muralidharannair

വിതുര:ചേന്നൻപാറ അരുണാലയത്തിൽ കെ.മുരളീധരൻനായർ (68) നിര്യാതനായി.ചായം ശ്രീഭദ്രകാളിക്ഷേത്രം വൈസ് പ്രസിഡന്റ്, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് ജനറൽസെക്രട്ടറി, ചായം എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.ഭാര്യ: ചന്ദ്രകുമാരി.മക്കൾ:അരുൺ, അരുണോദ്, അരുണേഷ്.മരുമക്കൾ: മഞ്ജുഷ, സന്ധ്യ, വിപഞ്ചിക.