വെഞ്ഞാറമൂട്:ശ്രീ വേങ്കമല ഭഗവതി ക്ഷേത്രത്തിലെ ദേശീയ മഹോത്സവം 18 മുതൽ 25 വരെ നടക്കും.18 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 6.30 ന് കൊടിമര ഘോഷയാത്ര, ഉച്ചക്ക് 1.30 ന് കൊടിയേറ്റം,വൈകിട്ട് 6 ന് ചെണ്ടമേളം,19 ന് രാവിലെ 6 ന് മഹാഗണപതി ഹോമം,പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 6 ന് ചെണ്ടമേളം, 6.30 ന് ദീപാരാധന.20 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, വൈകിട്ട് 6 ന് ദീപാരാധന.21 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, വൈകിട്ട് 6 ന് ദീപാരാധന.22 ന് രാവിലെ 6 ന് മഹാഗണപതി ഹോമം വൈകിട്ട് 6 ന് ദീപാരാധന.23 ന് രാവിലെ 6 ന് മുടിപ്പുരയ്ക്ക് കാൽ നാട്ട് കർമ്മം, വൈകിട്ട് 6 ന് ക്ഷേത്ര കുലാചാര ചടങ്ങുകൾ, ദീപാരാധന, രാത്രി 8 ന് കുടിയിരുത്തും ചാറ്റ് പാട്ടും, പുലർച്ചെ 3ന് കുടിയിരുത്തി തിരുവാഭരണം ചാർത്തി നടതുറക്കൽ. 24 ന് രാവിലെ 3 ന് ആയിരവല്ലി തറയിൽ കുലവാഴ സമർപ്പണം, നിറപറയും വിളക്കും. 6.30 ന് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 6 ന് ദീപാരാധന, ചാറ്റ് പാട്ട്. 25 ന് രാവിലെ 6 ന് ക്ഷേത്ര ചടങ്ങുകൾ, 9.30 ന് കാര്യസിദ്ധി ദേവി പൂജ, ശത്രു സംഹാര പൂജ, താംബൂല സമർപ്പണം, 10 ന് പൊങ്കാല സമർപ്പണം (പണ്ടാരയടുപ്പിൽ മാത്രം) 12.30ന് പൊങ്കാല നിവേദ്യം, വൈകിട്ട് 5.30 ന് ഉരുൾ നേർച്ച, 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 2 ന് തേരുവിളക്ക് പൂജ, പുലർച്ചെ 3 ന് പുറത്തെഴുന്നള്ളത്ത്, താലപ്പൊലി, വിളക്ക്.