congress

തിരുവനന്തപുരം: കരളുറപ്പുള്ള ഒരു കോൺഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സി.പി.എം കരുതരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.പി.സി.സി പ്രസിഡന്റിനെ ജീവൻ നൽകിയും സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒപ്പമുണ്ട്.

കെ.സുധാകരനെ വധിക്കാൻ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സി.പി.എം ഇപ്പോൾ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. സുധാകരനു നേരെ ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പിന്നീട് പ്രാവർത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പരാമർശം. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

 തെ​രു​വ്ഗു​ണ്ട​യു​ടെ​ ​ഭാ​ഷ​:​ ​വി.​ഡി.​സ​തീ​ശൻ

സി.​പി.​എം​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​ടേ​ത് ​തെ​രു​വ്ഗു​ണ്ട​യു​ടെ​ ​ഭാ​ഷ​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു. കാ​ല​ന്റെ​ ​റോ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​മ​ട്ടി​ലു​ള്ള​ ​ഭീ​ഷ​ണി​യൊ​ന്നും​ ​കോ​ൺ​ഗ്ര​സി​നു​ ​മു​ന്നി​ൽ​ ​വി​ല​പ്പോ​കി​ല്ല.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ന്റെ​ ​ദേ​ഹ​ത്ത് ​ഒ​രു​ ​നു​ള്ള് ​മ​ണ്ണി​ടാ​ൻ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.

 സു​ധാ​ക​ര​നെ​ ​തൊ​ട്ടാൽ വി​വ​ര​മ​റി​യും​:​ ​ടി.​യു.​രാ​ധാ​കൃ​ഷ്ണൻ

കെ.​സു​ധാ​ക​ര​ന്റെ​ ​ദേ​ഹ​ത്ത് ​തൊ​ട്ടാ​ൽ​ ​സി.​പി.​എം​ ​വി​വ​ര​മ​റി​യു​മെ​ന്ന് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​തി​രെ​ ​സി.​പി.​എം​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ച്ച് ​മാ​പ്പു​പ​റ​യ​ണം.​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ന് ​ശേ​ഷം​ ​സി.​പി.​എ​മ്മി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​ക​ലാ​പം​ ​രൂ​ക്ഷ​മാ​ണ്.​ ​അ​തി​ൽ​നി​ന്നും​ ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ക്കാ​നു​ള്ള​ ​ത​ന്ത്ര​മാ​ണ് ​സി.​വി.​ ​വ​ർ​ഗീ​സി​ന്റെ​ ​പ​രാ​മ​ർ​ശം.​ഇ​തി​നെ​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടും.​ ​ചി​ല​ ​വ്യ​ക്തി​ക​ൾ​ ​ഈ​ ​സം​ഭ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്വ​കാ​ര്യ​ ​അ​ന്യാ​യം​ ​ഫ​യ​ൽ​ ​ചെ​യ്ത​താ​യി​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​ ​ഒ​ന്ന് ​ന​ൽ​കാ​ൻ​ ​പാ​ർ​ട്ടി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല.​ ​കേ​സു​കൊ​ടു​ത്ത് ​ഈ​ ​സം​ഭ​വം​ ​വ​ഴി​തി​രി​ച്ചു​വി​ടാ​നും​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

 ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​പ​രാ​തി​ ​ന​ൽ​കി

കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ന്റെ​ ​ജീ​വ​ൻ​ ​നി​ല​നി​ൽ​ക്കു​ന്ന​ത് ​സി.​പി.​എ​മ്മി​ന്റെ​ ​ഭി​ക്ഷ​യാ​ണെ​ന്ന് ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​സി.​പി.​എം​ ​നേ​താ​വ് ​സി.​വി.​ ​വ​ർ​ഗീ​സി​നെ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​എം.​പി​ ​ഡി.​ജി.​പി​ക്ക് ​രേ​ഖാ​മൂ​ലം​ ​പ​രാ​തി​ ​ന​ൽ​കി.