first-aid

പ്രഥമ ശുശ്രൂഷയുടെ പ്രധാന ഉദ്ദേശ്യങ്ങൾ അത്യാഹിത സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുക, ശരീരത്തിന് കൂടുതൽ അപകടം വരാതെ നോക്കുക രോഗിക്ക് കൂടുതൽ സുരക്ഷയും ആശ്വാസവും നൽകുക, അടിയന്തരമായി ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കുക തുടങ്ങിയവയാണ്.

രോഗിക്ക് നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും ഇല്ലെങ്കിൽ കൃത്രിമശ്വാസം നൽകണം. നാഡിമിടിപ്പ് വീണ്ടെടുക്കാൻ ഹാർട്ട് മസാജ് നിശ്ചിത രീതിയിൽ ചെയ്യണം. രക്തസ്രാവമുണ്ടെങ്കിൽ ഉടൻ തടയുക. അപകടാവസ്ഥയിലായ ആളുടെ ശരീരത്തെ അത്യാവശ്യത്തിനു മാത്രമേ ചലിപ്പിക്കാവൂ. രോഗിക്കു ചുറ്റും ആളുകൾ കൂടിനില്ക്കാൻ പാടില്ല. പ്രഥമശുശ്രൂഷ നൽകി, എത്രയും വേഗം ഡോക്ടറും ചികിത്സാ സൗകര്യവുമുള്ള ആശുപത്രിയിലെത്തിക്കണം.

പ്ര​ഥ​മ​ശു​ശ്ര​ൂഷ​കൻ
പ​രി​ശീ​ല​നം​ ​ല​ഭി​ച്ച,​ ​ആ​ത്മ​വി​ശ്വാ​സ​മു​ള്ള​ ​ഏ​തു​ ​വ്യ​ക്തി​ക്കും​ ​പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​നാ​വാം.​ ​എ​ന്നാ​ൽ​ ​താ​നൊ​രു​ ​ഡോ​ക്ട​റ​ല്ല​ ​എ​ന്ന​ ​വി​ചാ​ര​ത്തോ​ടെ​ ​വേ​ണം​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ.​ ​ന​ല്ല​ ​നി​രീ​ക്ഷ​ണ​ശേ​ഷി​യും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​യാ​നും​ ​പെ​ട്ടെ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​നു​മു​ള്ള​ ​ചു​റു​ചു​റു​ക്കും​ ​ശാ​ന്ത​ത​യും​ ​വേ​ണം.
ഹൃ​ദ​യ​സ്‌​തം​ഭനം
ഹൃ​ദ​യം​ ​നി​ല​യ്ക്കു​ന്ന​ ​അ​വ​സ്ഥ​യാ​ണി​ത്.​ ​നാ​ഡി​മി​ടി​പ്പും​ ​ശ്വാ​സോ​ച്ഛ്വാ​സ​വു​മാ​ണ് ​പ്ര​ധാ​നം.​ ​മു​തി​ർ​ന്ന​ ​ഒ​രാ​ളു​ടെ​ ​പ​ൾ​സ് ​മി​നി​ട്ടി​ൽ​ 70​നും​ 80​നും​ ​ഇ​ട​യ്‌​ക്കാ​യി​രി​ക്കും.​ ​ചെ​റി​യ​ ​കു​ട്ടി​ക​ൾ​ക്ക് 100​ ​ന് ​അ​ടു​ത്താ​കാം.​ ​ശ്വാ​സോ​ച്ഛ്വാ​സം​ ​മി​നി​ട്ടി​ൽ​ 17​ ​മു​ത​ൽ​ 20​ ​പ്രാ​വ​ശ്യം​ ​വ​രെ​യാ​കാം.​ ​ശ്വാ​സ​ഗ​തി​യു​ടെ​ ​ശ​ബ്ദം​ ​ശ്ര​ദ്ധി​ക്കു​ക​യും​ ​കൈ​കൊ​ണ്ട് ​ശ്വാ​സം​ ​പ​രി​ശോ​ധി​ക്കു​ക​യും​ ​വേ​ണം.​ ​നാ​ഡി​മി​ടി​പ്പ് ​ക​ഴു​ത്തി​ന്റെ​ ​വ​ശ​ങ്ങ​ളി​ലോ​ ​കൈ​ത്ത​ണ്ട​യി​ലോ​ ​തൊ​ട്ട​റി​യ​ണം.
കൃ​ത്രി​മ​ശ്വാ​സം
രോ​ഗി​ ​ശ്വ​സി​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​കൃ​ത്രി​മ​ശ്വാ​സം​ ​ന​ൽ​ക​ണം.​ ​രോ​ഗി​യു​ടെ​ ​മൂ​ക്ക് ​ര​ണ്ടു​ ​വി​ര​ൽ​കൊ​ണ്ട് ​അ​ട​ച്ചു​പി​ട​ച്ച്,​ ​പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ന്റെ​ ​വാ​യ് ​രോ​ഗി​യു​ടെ​ ​വാ​യോ​ടു​ ​ചേ​ർ​ത്ത് ​മു​ഴു​വ​നാ​യി​ ​അ​ട​ച്ചു​പി​ടി​ക്കു​ക.​ ​രോ​ഗി​യു​ടെ​ ​നെ​ഞ്ചി​നു​ള്ളി​ലേ​ക്ക് ​ശ​ക്തി​യാ​യി​ ​വാ​യു​ ​ഉൗ​തി​ക്ക​യ​റ്റ​ണം.​ ​ഇ​ങ്ങ​നെ​ ​ചെ​യ്യു​മ്പോ​ൾ​ ​രോ​ഗി​യു​ടെ​ ​നെ​ഞ്ച് ​വി​ക​സി​ക്കു​ന്നു​ണ്ടോ​ ​എ​ന്നു​ ​നോ​ക്ക​ണം.ഈ​ ​സ​മ​യം​ ​രോ​ഗി​യു​ടെ​ ​ശ്വാ​സ​കോ​ശ​ങ്ങ​ൾ​ ​ര​ണ്ടും​ ​വി​ക​സി​ക്കും.​ ​പെ​ട്ടെ​ന്ന് ​പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ൻ​ ​വാ​യ് ​പി​ൻ​വ​ലി​ച്ച്,​ ​മൂ​ക്ക് ​തു​റ​ന്നു​വ​ച്ച് ​രോ​ഗി​യു​ടെ​ ​നെ​ഞ്ചി​ന്റെ​ ​മ​ദ്ധ്യ​ത്ത് ​ശ​ക്തി​യാ​യി​ ​അ​മ​ർ​ത്ത​ണം.​ ​അ​പ്പോ​ൾ​ ​രോ​ഗി​യു​ടെ​ ​ശ്വാ​സ​കോ​ശ​ത്തി​ലെ​ ​വാ​യു​ ​പു​റ​ത്തേ​ക്കു​ ​പോ​കും.​ ​ഇ​ത് ​കൃ​ത്യ​മാ​യി​ ​ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ​ ​രോ​ഗി​ ​ത​നി​യെ​ ​ശ്വാ​സ​മെ​ടു​ക്കാ​ൻ​ ​തു​ട​ങ്ങും.
കാ​ർ​ഡി​യാ​ക് ​
മ​സാ​ജ്
പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ൻ​ ​രോ​ഗി​യു​ടെ​ ​ഒ​രു​ ​വ​ശ​ത്ത് ​നി​ന്നോ​ ​ഇ​രു​ന്നോ​ ​ത​ന്റെ​ ​നി​വ​ർ​ത്തി​യ​ ​ഒ​രു​ ​കൈ​വെ​ള്ള​ ​രോ​ഗി​യു​ടെ​ ​നെ​ഞ്ചെ​ല്ലി​ന്റെ​ ​മ​ദ്ധ്യ​ത്തി​ൽ​ ​ഉ​റ​പ്പി​ച്ച​ ​ശേ​ഷം,​​​ ​മ​റ്റേ​ ​കൈ​ ​ആ​ദ്യം​ ​വ​ച്ച​ ​കൈ​യു​ടെ​ ​നേ​രെ​ ​മു​ക​ളി​ൽ​ ​ഉ​റ​പ്പി​ച്ച് ​നെ​ഞ്ചി​നെ​ ​താ​ഴേ​ക്ക് ​ശ​ക്തി​യാ​യി​ ​അ​മ​ർ​ത്ത​ണം.​
​കൈ​ ​പെ​ട്ടെ​ന്ന് ​എ​ടു​ത്തു​മാ​റ്റാ​തെ​ ​മു​ക​ളി​ലേ​ക്ക് ​കൈ​ ​അ​യ​യ്ക്കു​ക.​ ​മി​നി​ട്ടി​ൽ​ ​ഏ​ക​ദേ​ശം​ ​നൂ​റു​ ​പ്രാ​വ​ശ്യം​ ​വി​ട്ടു​വി​ട്ട് ​അ​മ​ർ​ത്ത​ണം.​ ​കൈ​ ​അ​മ​ർ​ത്തു​ന്ന​തി​നും,​​​ ​അ​യ​ച്ച് ​ഉ​യ​ർ​ത്തു​ന്ന​തി​നും​ ​തു​ല്യ​ ​സ​മ​യം​ ​മ​തി.​ ​അ​പ്പോ​ൾ​ ​നെ​ഞ്ചെ​ല്ലി​നു​ ​താ​ഴെ​യു​ള്ള​ ​ഹൃ​ദ​യം​ ​തു​ട​രെ​ ​ചു​രു​ങ്ങാ​നും​ ​വി​ക​സി​ക്കാ​നും​ ​ഇ​ട​യാ​വു​ക​യും,​​​ ​ഹൃ​ദ​യം​ ​മി​ടി​ച്ചു​ ​തു​ട​ങ്ങു​ക​യും​ ​ചെ​യ്യും.​ ​ജീ​വ​ൻ​ ​തി​രി​ച്ചു​പി​ടി​ക്കു​ന്ന​ ​പു​ന​രു​ജ്ജീ​വ​ന​ ​പ്ര​ക്രി​യ​യാ​ണി​ത്.