കടയ്ക്കാവൂർ:കടയ്ക്കാവൂർ ഊട്ടുപറമ്പ് ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവം ക്ഷേത്രതന്ത്രി ശിവഗിരി മനോജ് തന്ത്രിയുടെയും ക്ഷേത്ര മേൽശാന്തി ഷാജി ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ 10ന് ആരംഭിച്ച് 12ന് സമാപിക്കും.12ന് രാവിലെ8:30ന് സമൂഹ തിരുവാതിര പൊങ്കാല,11ന് സമൂഹസദ്യ, ഉച്ചയ്ക്ക് 3:30ന് തിരു എഴുന്നള്ളത്ത്, വൈകുന്നേരം 6ന് ദീപാരാധനയോടു കൂടി സമാപിക്കും.