sukumarn

പാപ്പനംകോട് :മേലാങ്കോട് കോവിൽവിള പുത്തൻവീട്ടിൽ സുകുമാരൻ ( 78 ,പച്ചൻ ) നിര്യാതനായി .മക്കൾ :ഷാജി .എസ്,പരേതയായ മഞ്ജു .വി , സുനിത .വി .മരുമക്കൾ :സരിത .എസ് ,ഗിരീഷ്കുമാർ വി .ആർ, അനിൽകുമാർ .എസ് .സഞ്ചയനം വെള്ളിയാഴ്ച രാവിലെ. 8.30ന്.