പറവൂർ: കെടാമംഗലം മാപ്പിളപ്പറമ്പിൽ കെ. പൊന്നപ്പൻ (79 റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സിനിമോൾ, സിജു. മരുമക്കൾ: ദിലീപ്‌സിംഗ് (റിട്ട.ജല അതോറിട്ടി), ആതിര.