bhaskaran92

പെരുമ്പാവൂർ: റിട്ട. പി.ഡബ്ള ്യു.ഡി. അസിസ്റ്റന്റ് എൻജിനീയറും ലെൻസ്​ഫെഡ് ആദ്യകാല മെമ്പറുമായ പെരുമ്പാവൂർ കാരാട്ടുപള്ളിക്കര പ്ലാപ്പിള്ളിൽ വീട്ടിൽ പി.എ. ഭാസ്കരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: അനിൽകുമാർ (അഡ്കോ ഡിസൈൻ സെന്റർ, പെരുമ്പാവൂർ), ബൈജു, ഷാജി, ദിലീപ്. മരുമക്കൾ: സുനിമോൾ, ഷീബ, മായ, വനജ.