p

കടയ്ക്കാവൂർ :നിലയ്ക്കാമുക്ക് ശാസ്താംനട മൂപ്പന്റെ വിളയിൽ പരേതനായ മാധവന്റെ ഭാര്യ വി.കെ .ഭവാനിയമ്മ (93,റിട്ട:എച്ച്. എം.) നിര്യാതയായി. മക്കൾ : പ്രമീള ദേവി (റിട്ട .എ. ആർ. സഹകരണ വകുപ്പ് ), പ്രവീൺ കുമാർ (സി. ഐ, ടെലികമ്മ്യൂണിക്കേഷൻസ് കേരള പൊലീസ് ), പ്രവീണ ( ടീച്ചർ, ഗവ. മോഡൽ എച്ച്. എസ്. വർക്കല).മരുമക്കൾ: ആർ.പ്രദീപ്(സുനു, വൈസ് പ്രസിഡന്റ് സാന്ത്വനം ,വക്കം) , ഷൈ ഡയാന (വില്ലേജ് ഓഫീസ്, വക്കം), മധു (കെൽട്രോൺ).സഞ്ചയനം13ന് രാവിലെ 8.30 ന്.