pra

വെഞ്ഞാറമൂട്: പരമേശ്വരം നെയ്ത്തു വില്ലയിൽ പരേതനായ വിജയന്റെ ഭാര്യ ആർ.പ്രസന്ന (59) നിര്യാതയായി.മക്കൾ: പ്രജു വിജയ്, പ്രജീഷ് വിജയ്, പ്രജി വിജയ്.