
കളമശേരി: ഏലൂർ സൗത്ത് ഏട്ടിയേടത്ത് ശാന്തിസദനിലെ രാധാകുമാരി (69) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: അച്യുതൻനായർ (റിട്ട. പ്രീമിയർ ടയേഴ്സ്). മക്കൾ: ലക്ഷ്മി (നൈജീരിയ), പാർവതി (കുസാറ്റ്). മരുമക്കൾ: സന്തോഷ് നായർ, അനുപ് മധു.