varghese-abraham85

വാഴക്കുളം: വടകോട് ചെങ്ങാലിക്കാവിൽ വർഗീസ് അബ്രാഹം (85) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: മേരി, റീന, ജോസ്, ലിസി, ജോഷി, ജോബി, ജോജോ. മരുമക്കൾ: തങ്കച്ചൻ, സണ്ണി (സ്വിറ്റ്സർലാൻഡ്), മിനി, ഷാജി (യു.എസ്.എ), സോണിയ, ടിന്റു, സീബ.