വാക്കനാട്: വിളയിൽ പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള (75) നിര്യാതനായി. മക്കൾ: വിജി, വിജിത. മരുമക്കൾ: സുനിൽ, സജിൻ. സഞ്ചയനം 13ന് രാവിലെ 7ന്.