vasanthi-78

പാരിപ്പള്ളി: മുണ്ടയ്ക്കൽ തൈലഴികത്ത് കനാൽ പുരയിടത്തിൽ പരേതനായ തുളസീധരന്റെ ഭാര്യ വാസന്തി (78) നിര്യാതയായി. മക്കൾ: മുരുകമ്മ, ബീന, രാജു, സെലീന, റീന, ബിനു, മനു.