കൊട്ടാരക്കര: വാളകം കൂരോം വിളയിൽ (ജിജിൻസ്) കുഞ്ഞാണ്ടി മത്തായി (93) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ ഡാനിയേൽ. മക്കൾ: കെ. ജോൺ (റിട്ട. പട്ടികജാതി വികസന ഓഫീസർ), ഗ്രേസിക്കുട്ടി. മരുമക്കൾ: ജോളി ജോൺ, മോനച്ചൻ.