കൊല്ലം: ആശ്രാമം ദേശിങ്കനാട് നഗർ - 62 രോഹിണി നിവാസിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രാജമ്മ (71) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ (കണ്ണൻ), അനിൽ കുമാർ (ഉണ്ണി). മരുമക്കൾ: സൗമ്യ, അശ്വതി. സഞ്ചയനം 13ന് രാവിലെ 8ന്.