pureshan-84

പണ്ടാരത്തുരുത്ത്: പൂങ്കോയിക്കൽ പൗരേശൻ (84) നിര്യാതനായി. ഭാര്യ: വൈദേഹി. മക്കൾ: പി. സേതുരാജ്, പി. മണിലാൽ, പി. പ്രേംദീപ്, വി. ജയശ്രീ, വി. രാജശ്രീ. മരുമക്കൾ: എസ്. ശ്രീജ, വി. ദീപ, സി. ഷീജ, എസ്. സെൽവകുമാർ, കെ. സജു. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 10ന്.