പാലോട് : പാലോട് കുശവൂർ അജസ് ഭവനിൽ അക്ഷയ് (18)നിര്യാതനായി. അച്ഛൻ ജി.സുഭാഷ് (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം) .അമ്മ അമ്പിളി. സഹോദരങ്ങൾ: അജസ്, സുബിജിത്ത്.
.