vasudevanpilla

കല്ലമ്പലം: മണമ്പൂർ മായാ നിവാസിൽ വി.വാസുദേവൻപിള്ള (83) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: വിജി, രജി, രാഗി. മരുമക്കൾ: പരേതനായ അജന്തകുമാർ, രാധാകൃഷ്ണൻ നായർ, ശ്യാംകുമാർ. സഞ്ചയനം 13 ന് രാവിലെ 8 ന്.

ഫോട്ടോ: വി.വാസുദേവൻപിള്ള