muraleedharan-pilla

കല്ലമ്പലം: ഞാറയിൽക്കോണം കുടവൂർ പ്രിയങ്കാ നിവാസിൽ ബി.മുരളീധരൻപിള്ള (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൾ: പ്രിയങ്ക. മരുമകൻ: ശ്രീരാഗ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.