
മൂവാറ്റുപുഴ: കിഴക്കേക്കര പള്ളിപ്പാട്ടു പുത്തൻപുരയിൽ ആസിയ (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് മൂവാറ്റുപുഴ സെൻട്രൽ മഹൽ കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ മുബാറക് (കുവൈറ്റ്), മുനീറ, മുബീന, മുനൈസ, മുസിന. മരുമക്കൾ: റസിയ, ജലാൽ, ആലിക്കുട്ടി, മുഹമ്മദ് സാബു, അൻസാരി.