
കേരള ഖാദി ഗ്രാമ വയസായ ബോർഡ് തിരുവനന്തപുരം വഞ്ചിയൂരിൽ പുതിയതായി ആരംഭി0ച്ച ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെ ഉദ്‌ഘാടനത്തിന് എത്തിയ മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ എന്നിവർ വിൽപനയ്ക്കായി ഷോറൂമിൽ എത്തിച്ച തുണിത്തരങ്ങൾ വീക്ഷിക്കുന്നു.