മലയിൻകീഴ്: പാലോട്ടുവിള കുരിയോട് റോഡിൽ ഹരിതത്തിൽ സി. രവീന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: ശൈലജാ ദേവി. മക്കൾ : ലക്ഷ്മി ആർ എസ്, ഹരി ആർ .എസ് . മരുമക്കൾ : സന്തോഷ് കുമാർ , ജിഷ.
സഞ്ചയനം ചൊവ്വാഴ്ച്ച 8.30 ന്.