
കുട്ടമ്പുഴ: വേങ്ങാപ്പിള്ളി വി.പി. തോമസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വേലുപ്പാടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജിൽസി, ജെൻസി, ലിസി. മരുമക്കൾ: പരേതനായ ബിനോയി, സിബി, റോബിൻ (ഇറ്റലി)