ഉഴമലയ്ക്കൽ:പുതുക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകയിര ഉത്സവം ഇന്ന്(വെള്ളി) ആരംഭിക്കും.ഉത്സവം 19ന് സമാപിക്കും.ഇന്ന് രാവിലെ 11.30ന് അന്നദാനം.3.30ന് കെ‌ാടിമരഘോഷയാത്ര.രാത്രി 8.30ന് തൃക്കെ‌ാടിയേറ്റ്.11ന് രാവിലെ 6.30ന് ദിക്ബലി.രാത്രി 8ന് കളംകാവൽ.13ന് രാത്രി 7.30ന് ഭജന.14ന് രാവിലെ 7ന് സമർപണപൂജ.വൈകിട്ട് 6.30ന് ഹാരം ഘോഷയാത്ര,7.30ന് ദേവിയുടെ തൃക്കല്യാണം.9.30ന് തേരുവിളക്ക്.15ന് രാവിലെ 9ന് നാഗരൂട്ട്.രാത്രി 7.30ന് ഭജന.18ന് രാവിലെ 10ന് പെ‌ാങ്കാല.വൈകിട്ട് 5ന് ഉരുൾ.7.30ന് സാംസ്കാരിക സമ്മേളനം.19ന് രാവിലെ 7ന് നിലത്തിൽപോര്,തുടർന്ന് തിരുമുടി ആറാട്ടിനെഴുന്നള്ളത്ത്.വൈകിട്ട് 4ന് കുത്തിയോട്ട ഘോഷയാത്ര.രാത്രി 10ന് ഓട്ടം.താലപ്പെ‌ാലിവ്.