naushade

മുടപുരം: സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി മുൻ അസിസ്റ്റന്റ് സെക്രട്ടറിയും എ .ഐ. റ്റി. യൂ. സി സംസ്‌ഥാന കൗൺസിൽ അംഗവുമായ കിഴുവിലം ബംഗ്ലാവിൽ വീട്ടിൽ ഇ. നൗഷാദ് (51) നിര്യാതനായി . ഭാര്യ :സക്കീന .മക്കൾ : നഹീന , സൽമാൻ . മരുമകൻ:അനസ്.