
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -യു.പി.എസ്- ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി നാടാർ, ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 176/2020, 179/2020) തസ്തികയിലേക്കും പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 461/2020) തസ്തികയിലേക്കും 16ന് രാവിലെ 7.30ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ബന്ധപ്പെടേണ്ട നമ്പർ- 0471 2546409.