mar11b

കടയ്ക്കാവൂർ: ഗാന്ധിമുക്ക് കിഴങ്ങുവിള വീട്ടിൽ നടരാജൻ (85, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ : സാവിത്രി (റിട്ട. പി.ഡി ടീച്ചർ ) മക്കൾ :പരേതനായ ബിജു, ബിന്ദു, ബിനു. മരുമക്കൾ : അനിൽകുമാർ, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.