charamam

മലയിൻകീഴ് : പേയാട് ഭജനമഠം റോഡിൽ പുള്ളിയൂർക്കോണം കിഴക്ക് ജിത്തു ഭവനിൽ ജി.അജിത്കുമാറിന്റെ ഭാര്യ ബി.ശ്രീലത(51)നിര്യാതയായി. മക്കൾ: അഭിജിത്,അഭിരാഗ്,അഭിലാഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.