തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 16ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്രിൽ 14ന് വൈകിട്ട് 5വരെ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും നടത്താം. ഫോൺ- 0471-2560363, 64.