കല്ലമ്പലം: ചാങ്ങാട്ട് ദേവീക്ഷേത്രം മുൻ പ്രസിഡന്റ് കരവാരം തോട്ടയ്ക്കാട് ചാങ്ങാട്ട് വീട്ടിൽ രാമചന്ദ്രൻ പിള്ള (66) നിര്യാതനായി. ഭാര്യ: ബിന്ദു ബി.എസ്. മക്കൾ: രാഹുൽ, ഡോ.രോഹിത്, അനഘ. സഞ്ചയനം 14 ന് രാവിലെ 8 ന്.