നെയ്യാറ്റിൻകര: അരങ്കമുകൾ കണ്ണങ്കര മേലേ വീട്ടിൽ പരേതനായ രാമൻനായരുടെ ഭാര്യ ജെ. സുഭദ്രയമ്മ (78) നിര്യാതയായി . മക്കൾ: ഉഷാകുമാരി. എസ്, അനിൽകുമാർ. ആർ, ശ്രീകല. എസ്. മരുമക്കൾ: ശ്രീ കുമാരൻ നായർ ടി, ലളിതാംബിക. എസ്, അനിൽകുമാർ. സഞ്ചയനം 17ന് രാവിലെ 8.30 ന്.