പെരുകാവ് : തൈവിള തെക്കേ പുല്ലുവിള മനോജ് ഭവനിൽ കെ. വിജയകുമാരൻ നായർ (68) നിര്യാതനായി. ഭാര്യ : നിർമ്മലകുമാരി. മക്കൾ : വി. മനോജ് കുമാർ, എൻ. ശരണ്യ. മരുമകൻ : വിജയ് മോഹൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.