
നെയ്യാറ്റിൻകര : വഴുതൂർ പവിത്രാനന്ദപുരം കോളനിയിൽ ആർ. ഭാസ്കരപ്പണിക്കർ (90) നിര്യാതനായി. ഭാര്യ : പരേതയായ ബി. ലളിത. മക്കൾ : പരേതയായ സുനന്ദകുമാരി, സനൽകുമാർ, സുനിതകുമാരി, സിന്ധു, സന്ധ്യ, സജീവ് കുമാർ, സുരേഷ് ബാബു. മരുമക്കൾ : ശശി (റിട്ട. ഹാൻഡ്ലൂം, ബാലരാമപുരം), ശ്യാമ, പരേതനായ വേണുഗോപാൽ, സുനിൽ, അനിൽകുമാർ. സഞ്ചയനം : 13 ന് രാവിലെ 9 ന്.