p

ആറ്റിങ്ങൽ : മാർക്കറ്റ് റോഡ് വിളയിൽ വിളാകത്ത് വീട്ടിൽ അബ്ദുൽ അസീസ് (60) നിര്യാതനായി. ഭാര്യ : ഷൈല. മക്കൾ : അൻസി, നജ്മി, അജ്മൽ. മരുമക്കൾ : ഷിജു, സമീർ.