p

മലയിൻകീഴ് : മൂങ്ങോട് അഭിനിവാസിൽ ശ്യാമള കുമാരി (74) നിര്യാതയായി. മക്കൾ : ബിന്ദു, പ്രീത, രാജേഷ് കുമാർ. മരുമക്കൾ : ശ്രീകണ്ഠൻ, മധു, സുമ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.