വേങ്ങപ്പൊറ്റ : ചരിവിള പുതുവൽ ശ്രീഗുരുഭവനിൽ ബാലകൃഷ്ണൻ (96) നിര്യാതനായി. ഭാര്യ : സരസമ്മ. മകൻ : രവീന്ദ്രൻ, മരുമകൾ : രാഖി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.