ചിറയിൻകീഴ്: പാലകുന്ന് പിള്ളവീട്ടീൽ രവികുമാറിന്റെ ഭാര്യ സുധർമ്മ (58) നിര്യാതയായി. മക്കൾ : രമ്യ, ജെയിൻ. മരുമക്കൾ : ഷാജി, ആര്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.