തിരുവനന്തപുരം : പുഞ്ചകരി കോണത്ത് മുടുമ്പിൽ വീട്ടിൽ കെ. ശോഭ (54) നിര്യാതയായി. ഭർത്താവ് : മനോഹരൻ നായർ (റിട്ട. ആർമി). മക്കൾ : ഷീന എം.എസ്, സുനിത എം.എസ്. മരുമക്കൾ : സജി എം, ദിലീപ് എ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.