merijohn

ധനുവച്ചപുരം: ധനുവച്ചപുരം വാറുതട്ട് വിള വീട്ടിൽ പി.രാജപ്പൻ നാടാരുടെ (റിട്ട.ഹെഡ്മാസ്റ്റർ, കൂതാളി എൽ.പി.എസ്) ഭാര്യ പി.മേരിജോൺ (86) നിര്യാതയായി. മക്കൾ: വത്സലകുമാരി, ശോഭനകുമാരി (റിട്ട.ഗവ.പ്രസ്), വിജയകുമാരി, മോഹനകുമാർ,സുരേഷ്‌കുമാർ, സതീഷ്‌കുമാർ (കെ.എസ്.ആർ.ടി.സി, പാറശാല). മരുമക്കൾ: ബാലസുന്ദര രാജ്( റിട്ട.ഗവ.പ്രസ്), ബാബു, വിജി, വിജയകുമാരി, ഷൈലജ (ടീച്ചർ, ഗവ.എച്ച്.എസ്,നെയ്യാറ്റിൻകര). പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10 ന്.