പള്ളുരുത്തി: തങ്ങൾനഗർ പീടികപ്പറമ്പിൽ നബീസ (75) നിര്യാതയായി. മക്കൾ: ഹസീന, അബ്ദുൽ സലാം, റസിയ, നജിയ, ഷഹീന, നിസാം, പരേതയായ സാജിത. മരുമക്കൾ: സുബൈർ, അഷറഫ്, ഷക്കീല, ഖാലിദ്, അഷ്‌ക്കർ, ഫൈസൽ, അനീജ.