thomas-60

പറ​വൂർ: ജ്യൂസ്ട്രീറ്റിൽ തെക്കിനേടത്ത് തോമസ് (60) നിര്യാതനായി. സംസ്‌കാ​രം സെന്റ് തോമസ് കോട്ടക്കാവ് ഫെറോനാ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: നിമ്മി. മക്കൾ: അഖിൽ, അരുൺ. മരു​മകൾ: ലി​യ.