തിരുവനന്തപുരം: ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്‌പ്രസിൽ 18വരെ ഒരു സെക്കൻഡ് ക്ളാസ് സിറ്റിംഗ് കോച്ച് അധികം ഉൾപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതോടെ ഇൗ ട്രെയിനിൽ സെക്കൻഡ് ക്ളാസ് സിറ്റിംഗ് കോച്ചുകളുടെ എണ്ണം ഏഴായി.