-lakshmiammal

വർക്കല: പനയറ എസ്.എൽ ലാൻഡിൽ പരേതനായ ഷണ്മുഖൻ ആശാരിയുടെ ഭാര്യ ലക്ഷ്മിഅമ്മാൾ (81) നിര്യാതയായി. മക്കൾ: ബേബി, രാജൻ, രമണി, ഷീല, ഷിബു. മരുമക്കൾ: മുരുകൻ, ശാന്തി, സുധാകരൻ, ശശിധരൻ, ബീന. സഞ്ചയനം: 15ന് രാവിലെ 8.30ന്.