college-union

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജ് യൂണിയന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.എം. ലാജി, പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത, ചലച്ചിത്രതാരം അഖിൽ നായർ, യൂണിയൻ ചെയർമാൻ അനൂപ്, അജി എസ്.ആർ.എം, സനൽകുമാർ, ബാബിത, പ്രീതകൃഷ്ണ, നന്ദകുമാർ, ഹരിദാസ്, അഭിനവ് തുടങ്ങിയവർ പങ്കെടുത്തു.