നെടുമങ്ങാട്: കരിപ്പൂര് വാണ്ട ഗോപുരത്തിൻകാല കല്ലുവിളാകത്ത് വീട്ടിൽ ബാബു.എസ് (56) നിര്യാതനായി. സീതയാണ് ഭാര്യ, മക്കൾ: ഷിബു,നിഷ മരുമക്കൾ: അഖില, പ്രവീൺ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.