വർക്കല: ചെറുന്നിയൂർ ദളാവാപുരം എസ്.എസ്.ഭവനിൽ എസ്.സുകുമാരന്റെ ഭാര്യ ഡി.സതി (75) നിര്യാതയായി. മക്കൾ: സണ്ണി, സജു, ബീന. മരുമക്കൾ: ഷാമിലാസ്, നിഷ, രഞ്ജിത്ത്. സഞ്ചയനം: 14ന് രാവിലെ 9മണിക്ക്.