corpration

സാമ്പത്തിക വർഷം മാർച്ച് മാസത്തെ രണ്ടാം ശനിയാഴ്ചയായ ഇന്നലെയും, മൂന്നാം ഞായറാഴ്ചയും അവധി ഉപേക്ഷിച്ച് ജോലിചെയ്യാൻ കേരളം മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ആഹ്വാനം ചെയ്തതിനെത്തുടർന്ന് നഗരസഭയിലെ പ്രധാന ഓഫീസിൽ കർമ്മനിരതരായ ജീവനക്കാർ.