പാറശാല: പരശുവയ്ക്കൽ കുണ്ടുവിള കമുകിൻകോട് പുത്തൻവീട്ടിൽ പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ നാഗമ്മ (85) നിര്യാതയായി. മകൾ: പ്രസന്ന. മരുമകൻ: പരേതനായ ആനന്ദൻ. സഞ്ചയനം: ഇന്ന് രാവിലെ 9 ന്.