അങ്കമാലി: തുറവൂർ കാഞ്ഞിലക്കാടൻ വീട്ടിൽ വേലായുധൻ (77) നിര്യാതനായി.ഭാര്യ: വിലാസിനി. മക്കൾ: സുരേഷ്, മിനി, സിന്ധു,വിനോജ്,വിനീത. മരുമക്കൾ: സവിത,ധന്യ,ചന്ദ്രൻ ,അനിൽ ,സജീവ്.